CRICKET47 റണ്‍സെടുക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ വീണു; രോഹന്‍ കുന്നുമ്മലിന്റെ പോരാട്ടവും പാഴായി; വിജയ് ഹസാരെയിലെ നിർണായക മത്സരത്തിൽ തമിഴ്നാടിനോട് തോറ്റു; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്സ്വന്തം ലേഖകൻ8 Jan 2026 5:13 PM IST